സ്കൂളിന്റെ അക്കാദമിക മികവിനുള്ള ആസൂത്രണ വേദിയായി എസ് .ആര്‍. ജി .
നമ്മുടെ സ്കൂളിൽ എസ്സ്.ആർ.ജി യുടെ ആഴ്ചയിലെ യോഗം തിങ്കളാഴ്ചകളിൽ 3:30 പി .എം മുതൽ 5 പി .എം വരെ
(ഒന്നര മണിക്കൂർ)നടത്തിവരുന്നു.
നമ്മുടെ സ്കൂളിൽ എസ്സ്.ആർ.ജി യുടെ ആഴ്ചയിലെ യോഗം തിങ്കളാഴ്ചകളിൽ 3:30 പി .എം മുതൽ 5 പി .എം വരെ
(ഒന്നര മണിക്കൂർ)നടത്തിവരുന്നു.
- അജണ്ട നിശ്ചയിക്കല്‍
- മൂന്നാഴ്ചലത്തെ പ്രവർത്തന അവലോകനം
- തീരുമാനങ്ങള്‍ എടുക്കല്‍
- പ്രകടമായ മാറ്റം നിരീക്ഷിക്കൽ / മോണിറ്ററിങ്
- നിര്‍ദ്ദേശങ്ങള്‍
അക്കാദമിക് കലണ്ടർ
ജൂൺ 2018
ജൂൺ 2018

No comments:
Post a Comment