സർഗ്ഗവേള
കുട്ടികളുടെ സർഗ്ഗ ശേഷിയുടെ അവതരണത്തിനുള്ള ഇടം ഗവഃ എൽ പി എസ്സ് ഒഴൂരിൽരണ്ടാഴ്ചയിൽ ഒരിക്കൽ നടത്താൻ ആഗ്രഹിക്കുന്ന സർഗവേളയിൽ ഓരോ വിഷയത്തെ അധികരിച്ച്
താഴെ പറയുന്ന ഇനങ്ങൾ നടത്തുന്നു...
മാതൃകാ സർഗ്ഗവേള
വിഷയം :സൗഹാർദം
സ്വാഗതം:
അധ്യക്ഷൻ:
പ്രസംഗം :(മലയാളം ,ഇംഗ്ലീഷ് ,അറബിക് )
പ്രബന്ധം :(മലയാളം ,ഇംഗ്ലീഷ്,അറബിക്)
സംഭാഷണം :
ലളിതഗാനം:
അറബിഗാനം:(ഒറ്റക്കുംസംഘമായും )
സംഘഗാനം :
കവിതചൊല്ലൽ
കഥപറയൽ
ചിത്രരചന :(രണ്ടുആഴ്ചകളിൽ വരച്ച ചിത്രങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിക്കുകയും മികച്ചതിനു സമ്മാനങ്ങൾ നല്കുകയും ചെയ്യും )
കഥാ രചന ,കവിതാ രചന :(വിഷയാടിസ്ഥാനമായി എഴുതിയ രചനകൾ സർഗ്ഗവേള നടക്കുന്ന ദിവസം പരിശോധിച്ചു മികച്ചതിനു സമ്മാനങ്ങൾ നൽകപ്പെടും )
റിപ്പോർട്ട് :(കഴിഞ്ഞ സർഗവേളയുടെ റിപ്പോർട്ട് അവതരണം )
നന്ദി

ആദ്യ സൗഹാർദ്ദം എന്ന വിഷയത്തെ അധികരിച്ചു 07-09-2018 നു നടന്നു
സ്കൂൾ ഉപ മുഖ്യ മന്ത്രി വൈക.കെ സ്വാഗതം പറഞ്ഞു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഉഷ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
സ്കൂൾ പാർലിമെന്റ് കലാ സാംസ്‌കാരിക മന്ത്രി മുഹമ്മദ് റിഫ്സാൻ അധ്യക്ഷം വഹിച്ചു.
സർഗവേലയ്ക്കിടയിൽ ഗുരുവന്ദനം സംഘടിപ്പിച്ചു എം.വിശ്വനാഥൻ മാഷ് (സ്കൂൾ എച്ച്.എം ) ,ഉഷ ടീച്ചർ (സീനിയർ അസിസ്റ്റന്റ്) എന്നിവരെ കുട്ടികൾ ആദരിച്ചു.യോഗത്തിനു അജി തോമസ് മാഷ് നന്ദി പറഞ്ഞു.
കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു
No comments:
Post a Comment