പ്രിയ സുഹൃത്തേ,
ഒഴൂർ ഗവ:എൽ.പി സ്കൂളിനെ താങ്കള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല എന്നറിയാം. സ്കൂളിന്റെ പ്രവര്‍ത്തന പരിപാടികളിൽ ചിലതിലെങ്കിലും താങ്കള്‍ ഇതിനകം സഹകരിച്ചുണ്ടാകും.
പിന്നിട്ട വർഷങ്ങളിൽ ഒഴൂരിന്റെ സാമൂഹിക വളർച്ചയ്ക്ക് നിസ്സാരമല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ സാധിച്ച ഒരിടമാണല്ലോ നമ്മുടെ സ്കൂൾ.
സ്ഥിരതയോടെ ഉള്ള വളര്‍ച്ച സാധ്യമാകണമെങ്കിൽ നാടിനെ സ്‌നേഹിക്കുന്ന, സാമൂഹ്യബോധവും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ പൂർവ്വവിദ്യാർത്ഥികളും പിന്തുണ ആവശ്യമാണ്,പിന്തുണക്കുമെന്നുറപ്പാണ്.
ഇത്തരത്തിൽ സ്കൂളിന്റെ പുരോഗതിക്കായി ,നാടിന്റെ പുരോഗതിക്കായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്,സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘം...
സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘത്തിൽ അംഗമാകാന്‍ താല്പര്യപ്പെടുന്നവര്‍ ഇവിടെ റജിസ്റ്റര്‍ ചെയ്യുക.യൂണിറ്റ് പ്രവര്‍ത്തകര്‍ താങ്കളെ നേരിട്ട് ബന്ധപ്പെടുന്നതാണ്.
ഞാന്‍ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഘത്തിൽ അംഗമാകാന്‍ ആഗ്രഹിക്കുന്നു.
(രജിട്രേഷൻ ചെയ്യാം എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.)

No comments:
Post a Comment