സി.പി.ടി.എ @ ജൂലൈ
ജൂലൈ മാസത്തെ സി.പി.ടി.എ 02 -08 -2018 നു 2 :30 നു നടന്നു.
പ്രധാന അജണ്ട:
- പോർട്ട് ഫോളിയോ പരിചയപ്പെടൽ
- പ്രധാന പഠന പ്രവർത്തനങ്ങൾ പരിചയപ്പെടൽ
- ഒന്നാം പാദവാർഷിക പരീക്ഷ സമയക്രമം പരിചയപ്പെടൽ
- "പഠനത്തിൽ രക്ഷിതാവിന്റെ പങ്കാളിത്തം" എന്ന വിഷയത്തിൽ ചർച്ച
- സ്കൂൾ വികസന ഫണ്ട് ശക്തിപെടുത്താൽ
- ജൂലൈയിലെ പ്രധാന പ്രവർത്തനങ്ങൾ റിപ്പോർട്ടിങ്
- കളിപ്പങ്ക
- സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ്
- രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടവ
- ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾ
- ഗണിത ക്വിസ്
- സ്കൂൾ അസ്സംബ്ലിക്ക് ഒരുക്കൽ
- ഇന്നത്തെ ചോദ്യം
- ലൈബ്രറി ഉപയോഗം / 'അമ്മ വായന'
- ഹോം വർക്ക്
തീരുമാനങ്ങൾ
- കുട്ടികളുടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്കു രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുതന്നു.
- ക്ലാസ് തലത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു.
- കുട്ടികളുടെ ലീവ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുതന്നു.
- സ്കൂൾ വികസനത്തിൽ പരമാവധി രക്ഷിതാക്കളുടെ പങ്കാളിയാകുമെന്നു ഉറപ്പുതന്നു.

No comments:
Post a Comment